LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

liquor online

Web Desk 3 years ago
Keralam

സ്വാതന്ത്ര്യദിനത്തിന് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് ബെവ്കോ

ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമാണെന്നും ബെവ്കോ അറിയിച്ചു. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വില്‍പ്പന നടത്തിയത്. ഓണ്‍ലൈനില്‍ വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സൈറ്റില്‍ കയറി, ഇഷ്ടമുള്ള ബ്രാന്‍ഡ്‌ തെരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.

More
More
News Desk 4 years ago
Keralam

ബെവ്ക്യു: വ്യാജ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു

'Bev Q- Bevco Online Booking Guides' എന്ന പേരിലുള്ള ആപ്പില്‍ വ്യക്തി വിവരങ്ങള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്. വിവിധ മദ്യ ബ്രാന്‍ഡുകളുടെ ചിത്രങ്ങള്‍ സഹിതമാണ് വ്യാജ ആപ് ലഭ്യമാക്കിയിരിക്കുന്നത്.

More
More
News Desk 4 years ago
Keralam

സംസ്ഥാനത്തെ 301 മദ്യഷോപ്പുകളും തുറക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരളത്തില്‍ മദ്യഷോപ്പുകള്‍ രണ്ടുതരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ മുഖേനയും. ഈ രണ്ട് ഔട്ട്‌ലെറ്റുകളും ചേര്‍ന്ന് 301 ഷോപ്പുകളാണ് കേരളത്തിലുള്ളത്.

More
More
Web Desk 4 years ago
National

മദ്യത്തിന്റെ ഹോം ഡെലിവറി പരി​ഗണിക്കണമെന്ന് സുപ്രീം കോടതി

ലോക്ഡൗൺ കാലത്ത് മദ്യശാലകൾ തുറന്നതിന് എതിരായ ഹർജി പരി​ഗണക്കവെയാണ് മദ്യത്തിന്റെ ഹോം ഡെലിവറി സംബന്ധിച്ച് സുപ്രധാനമായ പരാമർശം സുപ്രീം കോടതിയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായത്.

More
More
Web Desk 4 years ago
Coronavirus

ദുബായിൽ മദ്യം വീടുകളി‍ൽ എത്തിക്കാൻ പദ്ധതി

മദ്യവിതരണ കമ്പനിയായ മാരിടൈം ആന്റ് മെര്‍ക്കന്റൈയില്‍ ഇന്റര്‍നാഷണല്‍ ആഫ്രിക്കന്‍ ആന്റ് ഈസ്റ്റേണുമായി സഹകരിച്ചാണ് മദ്യം ഓൺലൈനിൽ ലഭ്യമാക്കുക.

More
More
web desk 4 years ago
Keralam

മദ്യശാലകള്‍ അടച്ചത് സാമൂഹിക വിപത്തായേക്കമെന്ന് മന്ത്രി

മദ്യം ലഭിക്കാത്തത് കൊറോണ വൈറസ് ബാധയേക്കാൾ വലിയ പ്രശ്‌നമാകാൻ സാധ്യതയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

More
More
Web Desk 4 years ago
Keralam

ഓണ്‍ലൈനില്‍ മദ്യം വേണമെന്ന് ഹര്‍ജി; അരലക്ഷം രൂപ പിഴയടച്ചിട്ട് പോയാല്‍ മതിയെന്ന് ഹൈക്കോടതി

ആലുവ സ്വദേശി ജി. ജ്യോതിഷാണ് കൊവിഡ്-19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ പുറത്തുനിന്നും മദ്യം വാങ്ങാന്‍ വാങ്ങാന്‍ കഴിയില്ലെന്നും മദ്യം ഓണ്‍ലൈനില്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. അടിയന്തര പ്രാധാന്യമുള്ള വിഷയം ആണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More